Strikers N Crew Flash News:
"Art of making a film popular"-Deccan Chronicle about Shaz Shabeer. 'Second Show' Project Designed by Strikers and Crew is Running Successfully in theaters.13TH BELIEF" – Strikers and Crew’s own venture on post production. Successfully completed Viral contest Share and Win for the movie Ee Aduthakaalathu. "

Strikers and Crew Films

We are the largest growing team established in 2000 in Middle East with an objective to develop and produce Ad films, corporate films, promotional films, safety films and television shows. Today we stand with the support of more than eighty high end professionals and talented media technicians who brought out a revolution in the movie and television industry. More...

My death Notice-Maranakurippukal


MAD OR DAM









FRIENDS, WE ARE COMING UP WITH OUTSTANDING PROTEST PLAN'S ON MULLA PERIYAR ISSUE... PLZ JOIN US......NEED TO RUN OUR REVOLUTION OUT OF TABLE TOO - MANY MEDIA ARE SUPPORTING US.. WE NEED TO REACH ALL OVER INDIA WITH THIS ISSUE-

Here you can publish your 'Death Notices' on our comments section.

DO OR DIE


ON PUBLIC DEMAND - STRIKERS & CREW
with Keralathanima

23 comments:

Ramu said...

എന്റെ പേര് രാമു..സ്ഥലം ഏറണാകുളം.വയസ്സ് 24 .ജീവിതം തുടങ്ങാന്‍ പോകുനതിനു മുന്നേ ഒടുങ്ങാന്‍ പോകുനതിന്റെ പേടിയിലാണ് ഞാന്‍ ഇപ്പോള്‍.മുല്ലപ്പെരിയാര്‍ എന്നാ അതിഭീകര waterbomb ആണ് ഇഇയിടെയായി എന്റെ സ്വപ്നങ്ങളിലും ചിന്തകളിലും.ഞാന്‍ സ്നേഹികുന എന്റെ കൂടുകാര്‍.എന്റെ സ്വന്തം വീട്ടുകാര്‍,ഞാന്‍ സ്നേഹിക്കുന്ന എന്റെ സ്വന്തം മിനികുട്ടി, ഇവരെല്ലാം ഇന്ന് എന്നോടൊപ്പം ഇ ഭീതിയുടെ നിഴലിലാണ്..അച്ഛന് എന്നും മീടിങ്ങ്സും ബുസിനെസ്സും ആണ്...പക്ഷെ ഇതൊക്കെ വെറുതെ ആയി പോകും എന്നാ തോനാല്‍ എന്റെ മനസ്സില്‍ പിടിച്ചു കുലുകിയിരികുന്നു..ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും ഞാന്‍ എഴുതുന്ന എന്റെ മരണകുരിപ്പാന് ഇത്.ഒരുപക്ഷെ ഇതെഴുതുന്ന ആദ്യത്തെ വ്യക്തി ആയിരിക്കും ഞാന്‍.മുല്ലപെരിയാര്‍ എന്നെയും എന്റെ വേണ്ടപെടവരെയും വിഴ്ഗുങ്ങാന്‍ എത്തുമ്പോള്‍ എന്റെ നാടിലെ സിര്കിര്നു ഒരു സല്യൂട്ട് ...എന്റെ മരണത്തിനു മുന്‍പ് നിങ്ങള്ക്ക് തരാന്‍ അത് മാത്രമേ ഉള്ളു..ഭരിച്ചു ഭരിച്ചു ഇ സംസ്ഥാനം നമാവിസേഷമാകുന്ന രീതിയിലെതിചിരികുന്നു കാര്യങ്ങള്‍...എന്റെ മരണത്തിനു ഇവിടുത്തെ രാഷ്ട്രീയ നേതാക്കന്മാരും, മു;അപെരിയരിനെതിരെ മൌനം പാലിക്കുന്ന ഓരോ ആള്‍ക്കരുമാണ് ഉത്തരവാദികള്‍...എന്റെ മാത്രമല്ല..ഞാന്‍ ഒരു പ്രതിനിധി മാത്രമാണ്..മറിക്കാന്‍ പോകുന്ന ലക്ഷകണക്കിന് മലയാളികളുടെ കേവലം ഒരു പ്രതിനിതി.

എന്ന് സ്വന്തം രാമു.

ajay said...

എന്‍റെ പേര് അജയ് ... താമസം തിരുവനതപുരതാണ് ..വയസ്സ് 20 . മുല്ലപെരിയാര്‍ എന്നാ ജല ബോംബ്‌ വലിയൊരു പേടി സ്വപ്നമായി മരിയിരിക്കുകയാനിപ്പോള്‍ ...ഇവിടെ തിരുവനന്തപുരത്ത് കിടക്കുന്ന ഞാനെന്തിനു ഭയക്കണം എന്നാവും അല്ലെ ? ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ എറണാകുളത്താണ് പഠിക്കുന്നത് .അവര്‍ എല്ലാരും ഇപ്പോള്‍ മരണ ഭീതിയിലാണ്. ഇരുപതിലധികം ചെറിയ ഭൂകമ്പങ്ങള്‍ മുല്ലപെരിയനിനടുത് ഉണ്ടാകുമ്പോ എന്‍റെ ജീവിതം വര്‍ണ്ണശഭാലമാക്കിയ എന്‍റെ സ്നേഹിതര്‍ക്കുവേണ്ടി ദൈവത്തിനോട് പ്രര്ധിക്കുകയാണ്.അവരെ നഷ്ടപെടുത്താന്‍ ആവില്ല എനിക്ക്.സ്നേഹിതരെ നഷ്ടപെടുന്നത് മാത്രമല്ല എന്‍റെ ആശംഗ.ഒരു തെറ്റും ചെയ്യാത്ത 40 ലക്ഷം മനുഷ്യജീവന്‍ ഈ ജലബോംബിനു അപഹരിക്കാന്‍ കഴിയും,,ഈ മനുഷ്യര്‍ ചെയ്ത തെറ്റെന്താണ് ?
വോട്ട് ചോദിച്ചു കള്ളച്ചിരിയുമായി വരുമ്പോള്‍ നിങ്ങളെ മനസ്സറിഞ്ഞു അധികാരത്ഹിലെട്ടുന്നതോ ? അതോ രാഷ്ട്രീയക്കാര്‍ മനുഷ്യജീവന് ഒരു വിലയും കല്പിക്കുന്നില്ലേ ? ഭരിച്ചു ഭരിച്ചു എല്ലാം നാമാവിശേഷം ആകുന്ന നിലയിലെതിയിട്ടും എന്തിനീ മൌനം ? നിങ്ങക്ക് വോട്ട് തന്നു വിജയിപിച്ച സാധാരക്കാരാനു അവിടെ ഈ വിപത്തിന്റെ ആഴമറിയാതെ ജീവികുന്നത് . അവരുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ ബാധിധരാണഉ..

ഇവിടെ ഒരു ദുരന്തം ഉണ്ടാകുന്നെങ്ങില്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും മുല്ലപെരിയരിനെ അവഗനിക്കുന്നവരുമാണ്.

സര്‍ക്കാരിനോട് അവസാനമായി പറയാനുള്ള ഒരേ ഒരു കാര്യം -

"നിങ്ങള്‍ പ്രതികരിക്കു ശക്തമായി കക്ഷി രാഷ്ട്രീയഭേധമില്ലാതെ ..ഞങ്ങള്‍ ഉണ്ട് നിങ്ങളുടെ കൂടെ.."

അല്ല ദുരന്തം നടന്ന ശേഷം അനുശോചനം എന്നാ സ്ഥിരം ഏര്‍പ്പടുമായി ജനങ്ങളുടെ മുന്നില്‍ വരികാണേല്‍ ഉണ്ടാകാന്‍ പോകുന്ന പ്രതികരണം നിങ്ങള്ക്ക് തങ്ങനായെന്നു വരില്ല ...

എന്ന്

ലക്ഷകണക്കിന് മലയാളികളുടെ ജീവന് വില കല്‍പ്പിക്കുന്ന ഒരു സാധരക്കാരന്‍

Thouseef Mohammed said...

ഇടുക്കി കുലുങ്ങിക്കൊണ്ടിരിക്കുകയാണ്. മുല്ലെപ്പെരിയാര്‍ ഡാം പൊട്ടി 35 ലക്ഷത്തിലധികം ജനങ്ങളുടെ ജിവിതം അറബിക്കടലിലെത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ഡാം ദുരന്തം നടന്ന സൈറ്റ് കാണാന്‍ തിരുവിതാംകൂറില്‍ നിന്നും മലബാറില്‍ നിന്നും ജനം തുറന്നു വച്ച മൊബൈല്‍ ക്യാമറകളുമായി മധ്യകേരളത്തിലേക്കു തിരിക്കും. സര്‍ക്കാര്‍ സ്പെഷല്‍ സര്‍വീസുകള്‍ നടത്തുകയും ഗ്രാന്‍ഡ് കേരള ഡാംപൊട്ട് ഫെസ്റ്റിവല്‍ നടത്തി സായിപ്പന്മാരെയും മദാമ്മമാരെയും ഇതില്‍ പ്രത്യേക താല്‍പര്യമുള്ള തമിഴന്‍മാരെയും അകര്‍ഷിച്ച് ടൂറിസം രംഗത്തെ വളര്‍ത്താന്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യാതിരിക്കില്ല.ദീര്‍ഘവീക്ഷണത്തോടെ ഇപ്പോഴേ ടൂറിസം വകുപ്പിന് നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അന്നേരം കാര്യങ്ങള്‍ എളുപ്പമുണ്ടാവും. കാരണം,ഇങ്ങനെ ഇനി അധികം പോവില്ല.
ഇത്രേം സ്‍ട്രോങ്ങായിട്ടൊരു ഡാം കണ്ടിട്ടില്ല എന്നാണ് തമിഴ്‍നാട് പറയുന്നത്. കേരളത്തില്‍ നിന്നു ഫ്രീയായി കിട്ടുന്ന വെള്ളമുപയോഗിച്ച് കൃഷി നടത്തി ആ വിളകള്‍ കേരളത്തില്‍ തന്നെ വിറ്റഴിക്കുന്നതിലാണ് തമിഴ്‍നാടിന്റെ ലാഭം. എന്നാല്‍ ഡാം പൊട്ടിയാല്‍ വെള്ളവും 35 ലക്ഷം കസ്റ്റമേഴ്‍സും നഷ്ടമാകുമെന്ന സത്യം അവന്മാര്‍ക്കു പിടികിട്ടാത്തതാണോ അതോ കൊച്ചി പോലൊരു ബിസിനസ് മെട്രോയെ അറബിക്കടലില്‍ താഴ്‍ത്തുക എന്നൊരു ലക്ഷ്യമാണോ ഇതിനൊക്കെ പിന്നിലുള്ളത്??

Aruna.S.Venu said...

I am a 19 year old girl. I have colorful dreams, passion and love. I have a loving family. They too dream better future. Let me tell who am I and why I am here. I am a medical student, chose this way to serve humanity. My father is retired Head Master (Govt. Model BHSS, Thycaud). My mother is working as PA in postal department. I have a sister and a brother.




We live in hope. My appa hope that his pension file will get sanctioned in near future and he will be able to pay off debts. Amma hope that somehow, will receive the rights she once had ( it is all about central government, their business). Chechi hope for a good job. My brother is dreaming to put his efforts to make our lives worthy. That is all about us. I had to say; we live in dreams about tomorrow and that is it.




Now, I fear that 'tomorrow' in our dreams are going to sink. All of a sudden; how could it? I have to accept the fact that we are going to die in near future, Our dreams too. You have nothing to do with it. But; we have. Life is ours. Hope is ours. Love is ours. I love to live. But, above all; I cannot let my loved ones like this.




Not only me. Everyone have dreams, hope, love, life. I beg you, kindly let us live. We are happy about what we are and what we have. My request is …. let us live... we love to live.. I beg you lives of many fathers, mothers, sisters, brothers, friends, age-old persons, children, also- life of kitties like mine, life of living. I am crying my heart out, let them live.. we love to live...

vinu said...
This comment has been removed by the author.
vinu said...
This comment has been removed by the author.
Parag said...

Ee rashtreeya vadam valiyil aaru jaikkum? Keralam…?..Tamil Nadu..??..aru jaichalum thottalum nashtapedan pookunna oru jeevanenkkilum pakaram vekkan ivarkku aakumo?...
Marikkunnathu 20 laksham ayathu kondu mathram ningal nadapadi edukkenda. Nashtapedunna oru jeevan anenkkilum athu thirichu nalkan ningalkku awumo?. Ee jala bombu nammude nenjil irunnu pukayan thudangiyittu varshangal eere aai. Iniyum enthanu ningalkku thamasam?..
Tamil Nadu ithine ethirkkan kanikkunnathinte pathil onnu dhairyam ningal kanichirunnenkkil ivied oru Dam varshangalkkum munne varumairunnu..!!..
Saddam Husseine thokki konnapo lokathil harthal nadanna eeka sthalamaya keralathil pakshe ‘Save Mullaperiyar Dam’ ithinu vendi oru samaramo, harthalo prakadanamo nadannathai enikku orma ila…

Njangalkku jeevikkanam,
oro rathriyum urangan kidakkumbol ini eppozho varanidayulla vellapachiline bhayamanu,
aarkkanu sughamayurangunna swantham pinju kunjungalude mughathu nokkan aawuka?..
enthnanu awarkude bhaavi..??...aroodanu parathiparayendathu?..oru sadharanakkaranu munnil ningalkku thala kunikkendi varum…
Manushya jeevanu ningalkku vila illenkkil, 20 laksham vote..!!!..athanallo ningallku pettammayekkalum valuthu…athinenkkilum vila kalpichu njangale rakshikoo….
ithellem kandu keetum sahiketta oru yuvajanatha ivdeyundu, awar shakthamai prathikarichal oru pakshe athu thadayan oru shakthikkumavilla…!!!...

Rajeev Rs said...

ഫെയ്സ് ബുക്കില്‍ മുല്ലപ്പെരിയാര്‍ നിറയട്ടെ .. അത് ജനങ്ങളില്‍ എത്തട്ടെ.. ജനം ഇളകട...്ടെ.. ഡാം പൊട്ടിയാല്‍ ഉണ്ടാകുന്നതിനേക്കാള്‍ ശക്തമായ ഒഴുക്കാവും ജനം ഇളകിയാല്‍ .. അത് തടുക്കാന്‍ ലോകത്തൊരു ശക്തിക്കും ആവില്ല..
ഇത് അധികാര കേന്ദ്രങ്ങളോടോ ദേശങ്ങളോടോ ഉള്ള യുദ്ധമല്ല. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ്..
അപകടം വരുമ്പോള്‍ ജലത്തിന് കണ്ണോ കാതോ ഉണ്ടാവില്ല.. ഒഴുക്കില്‍ പെടുക മന്ത്രിയോ കുബേരനോ കുചേലനോ ആവാം.. ജലം എല്ലാം തകര്‍ത്ത് കടന്നു പോകും.... അതുകൊണ്ട് ഈ പോരാട്ടത്തില്‍ ഏവരും കൈകോര്‍ക്കുക.....നമുക്ക് തുടങ്ങാം ഒരു കീ ബോര്‍ഡ്‌ വിപ്ലവം ...

semiAnn.surfing said...
This comment has been removed by the author.
semiAnn.surfing said...

Honourable President of India,

Sub: Mullaperiyar Dam Issue

Hope you doing fine! but I am not...

As a citizen of Democratic India, witnessing the shocking and anxious state of affairs unfurling before me with regard to the Mullaperiyar Dam Issue, I could not stop myself from writing this letter. My utmost faith and belief in the highest office of the President of India, rising above narrow political and regional aspirations gives me hope in spite of the political apathy in midst of this threat looming large on the people of Kerala.

Analysing and understanding the facts about the Mullaperiyar Dam, one of the oldest dam in service in the world sent chills down the spine of both experts and passive readers.  Being built about 130 years ago with limestone and having a life span 50 years, the dam has gone past its life span. The administrators and politicians are turning a blind eye to the visible warning signals of water gushing out through the cracks and also the recent tremors in the region.

The magnitude of risk is accentuated by a host of factors. The failure of Mullaperiyar dam could lead to the failure of other four dams including Idukki reservoir and would wreak havoc in the region washing off five districts in Kerala, inhabited by three million people. The absence of up to date warning systems coupled with the impossibility of evacuations from these highly populated districts would result in one of the worst ever disaster India has ever witnessed.

The indifferent attitude of the Tamil Nadu government to raise the height of the dam to 152 feet strikes at the spirit of mutual co-operation and integrity exhibited by the states of Indian union. The lease deed signed between Travancore states and Madras Government in 1886 for 999 years should not come in the way of safety and security of the people in the region.  No reason what so ever can be found in Tamil Nadu government’s blind opposition for Kerala’s attempt to build a new dam given the fact that Kerala has never opposed to share water, which is helpful to the agriculture in southern districts of Tamil Nadu.

The pertinent question is, can we place the  life of three million people at stake to honour an agreement signed in 1886 valid for 999 years, when the experts states clearly that the Dam has gone past its lifespan?

We earnestly request your immediate action and intervention so that the people of Kerala can live peacefully without any apprehension on the dam safety.


Yours Sincerely,
semiAnn - A Citizen of India.

Unknown said...

ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
ഒരു ജനതയുടെ ഭയാശങ്കകള്‍ക്ക് തരിമ്പും വിലകല്പിക്കാത്തവരുടെ ബധിരകര്‍ണ്ണങ്ങള്‍ തുളയ്ക്കുമാറ് നമുക്കുറക്കെയൊന്ന് കരയുകയെങ്കിലും ചെയ്യാം!

അജു വര്‍ഗ്ഗീസ് said...

കിടക്കാന്‍ പോകുമ്പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടു ഒരു ഭയം വരുന്നു , ഭയമില്ലെന് പറഞ്ഞാല്‍ അത് കള്ളമാകും.
ഇതില്‍ നമ്മള്‍ അറിഞ്ഞു ചെയ്യേണ്ട ഒരു പാട് കാര്യങ്ങള്‍ ഉണ്ട്, മറ്റുളവര്‍ വഴിയെ ചെയ്യും എന്ന് കരുതാം.
സര്‍വകക്ഷിയോഗത്തില്‍ നിന്നും തിരഞ്ഞെടുത്തവര്‍ കേന്ദ്രത്തെ പറഞ്ഞുമനസിലാക്കി, സുപ്രീം കോടതിയും അത് മനസിലാക്കി, തമിഴ്നാടിനെയും പറഞ്ഞു മനസിലാക്കി; ഇവിടെല്ലാം ഒരു "if " നിലനില്‍കുന്നു.എങ്കിലും, അത് പോലെ ഒക്കെ സംഭവിച്ചാല്‍ പുതിയ ഡാം നിര്‍മാണം തുടങ്ങും, ഒരു പ്രതീക്ഷ തരുന്നു!എല്ലാം നല്ല രീതിയില്‍ നടക്കും എന്ന വിശ്വാസത്തോടെ.....ഈശ്വരന്‍ മാത്രം തുണ!!!

NB : മറിച്ച് സംഭവിച്ചാല്‍, അവിടെയും സിനിമ എന്നാ മാധ്യമം ഉണ്ടാകണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!!!

അജു വര്‍ഗ്ഗീസ്

Paavam Paavam Payyanz said...

എന്‍റെ മരണക്കുറിപ്പ്
[][][][][][][][][][][][][][]


പൊട്ടിയോ?? ഇല്ല ... ഇല്ലാ ....
ഒരു ചെറിയ സമാധാനം ...
പക്ഷെ എപ്പോള്‍ വേണെമെങ്കിലും അത് നടക്കാം ..
ലക്ഷകണക്കിനു ഗ്യാലന്‍ ജലം ഓടിപാഞ്ഞു ഒഴുകിയെത്താം ...
കണ്ണില്‍ കാണുന്നതൊക്കെ തകര്‍ത്തു എല്ലാ ജീവജാലങ്ങളുടെയും ജീവനെടുത്തു അവന്‍ വരാം ..
മുല്ലപെരിയാര്‍
ഈ പേര് ഇപ്പോള്‍ മരണമണി പോലെ തലക്കു മേലെ മുഴങ്ങി കേള്‍ക്കുകയാണ് ...
ജീവികാനഗ്രഹമുണ്ട്.. പക്ഷെ ....
അന്‍പുള്ള തമിഴ് മക്കള്‍ വകതിരിവില്ലാതെ എന്തൊക്കയോ വിളിച്ചു പറയുന്നു ...
ആ പ്രഭാഷണങ്ങളില്‍ കേരളത്തിലെ ജനങ്ങളുടെ നിളിവിളി ആരും കേള്‍ക്കാതെ പോകുന്നു ..
അപ്പോഴും എപ്പോള്‍ വേണമെങ്കിലും ഉള്ളിലെ രോഷം പുറത്തെടുത്തു അവന്‍ പൊട്ടിത്തെറിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ..
ഒരു അഗ്നിപര്‍വതം കണക്കിനു.. അല്ല ... അഗ്നിപര്‍വതം തന്നെയാണു .. തെറിച്ചു തുപ്പുന്ന തീഗോളങ്ങള്‍ക്ക് പകരം തണുത്തുറഞ്ഞ ജലമെന്നുമാത്രം..

ഒന്ന് സമാധാനമായി ഉറങ്ങീട്ടു എത്ര ദിവസമായെന്നോ..
കണ്ണടച്ചാല്‍ തെളിയുനത് ഒഴുകിമറിഞ്ഞെത്തുന്ന ജലബോംബാണ് ...
മരണം എന്ന് എന്ന ഒറ്റ ചോദ്യം മാത്രമേ മുന്നിലുള്ളൂ ....
തൂക്കുകയര്‍ കാത്തുകിടകുന്ന തടവുകാരനെപോലെയായി ഞാന്‍ ...
എനിക്കിനി ഇങ്ങനെ ജീവിക്കാന്‍ വയ്യ..
ആത്മഹത്യ ഭീരുവിന്റെ ലക്ഷണമാണ്.. എന്നാലും എനിക്കിനി കഴിയില്ല ..
ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാകിയാകും ...
ഇവിടെ ജീവിക്കുന്ന പലരുടെയും അവസ്ഥയും ഇത് തന്നെയാണ് ..
എങ്കിലും ഒരു കൂട്ടമരണം കാണാന്‍ ഞാന്‍ ആഗ്രഹികുന്നില്ല , ആ കൂട്ടത്തില്‍ ഞാനും ഉള്‍പെടുന്നുണ്ടെങ്കിലും..

ഞാന്‍ പോകുന്നു...
എന്നെനെക്കുമായി ...


.....

SACHIN said...

മുല്ലപെരിയാര്‍ ഡാം എന്നത് എനിക്ക് ഒരു കേട്ടുകേള്‍വി അല്ല. ഞാന്‍ ഒരികല്‍ അവിടെ പോയിട്ടുണ്ട് . വളരെ ചെറുപ്പത്തില്‍ .എന്റെ അപ്പച്ചിയുടെ (അച്ഛന്റെ ചേച്ചി) കൈ പിടിച്ചു. ഇടുക്കി ഭാഗത്ത്‌ ആണ് അപ്പച്ചിയുടെ വീട്. ഇന്ന് ഡാം തകരുമെന്ന വാര്‍ത്ത കേള്‍കുമ്പോള്‍ എന്റെ മനസ്സിലെ ആദ്യ ആശങ്കയും അപ്പചിയാണ്. കാലിലെ വാതം കാരണം അപ്പചിക് പരസഹായമില്ലാതെ കുന്നിറങ്ങാന്‍ പറ്റില്ല .ഈ പറയുന്നപോലെ ഒരു കുത്തൊഴുക് ഉണ്ടായാല്‍ ഒന്ന് ഓടി രക്ഷപെടാന്‍ പോലും ആകാത്ത അവസ്ടയില്‍ ആകും പാവം. ഭൂകമ്പം വലുതാണെങ്കിലും ചെറുതാണെങ്കിലും ഈ പറയുന്ന പോലെ ലക്ഷങ്ങള്‍ മരിചില്ലേലും ഒന്നുറപ്പാണ് - ഒഴുകില്‍ എന്റെ സ്വന്തം ചോരയും ഉണ്ടാകും . അത് പോലെ ഒഴുക്കില്‍ പെട്ട് പോകും എന്ന് പറയപെടുന്ന സ്ഥലങ്ങളില്‍ എല്ലാം ബന്ധുകളും അതിനെകള്‍ അടുപ്പമുള്ള ആത്മബന്ധങ്ങളും . ഇവരെയെല്ലാം മാറ്റി പര്പ്പികം എന്ന് വെക്കാം . എന്നാലും അവിടെ ഉണ്ട് കുറെ ജന്മങ്ങള്‍ . ജനിച്ച മണ്ണിനെ വിട്ടു പോരാന്‍ കഴിയാതെ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ ജീവികുന്നവര്‍. തങ്ങളുടെ ആയുസ്സിന്റെ സമ്പാദ്യവും ഒപ്പം ജീവനും ഒളിച്ചു പോകും എന്നറിഞ്ഞിട്ടും നിസ്സഹാരായി നില്‍കേണ്ടി വരുന്നവര്‍ .ഇവര്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്ന് ചോദിക്കാന്‍ സുനാമി പോലെ ഒരു പ്രകൃതി ദുരന്തമല്ല അവരെ കാത്തിരികുന്നത്. തികച്ചും മനുഷ്യനിര്‍മിതമായ മനുഷ്യരാല്‍ ഒഴിവാകാന്‍ കഴിയുന്ന ഒരു ദുരന്തം . ഇതില്‍ നിന് ഒഴിവാകാന്‍ ആരോടാണ് നമ്മള്‍ പ്രാര്‍ഥികേണ്ടത് . ??? ഒരു വലിയ ദുരന്ത മുന്നറിയിപ്പ് കിട്ടിയിട്ടും പ്രവര്തികാത്ത ജനപ്രതിനിധികലോടോ അതോ ദൈവത്തിന്റെ സ്വന്തം നാടില്ലേ ദുരന്തത്തിന് മൂകസാക്ഷി ആയിരിക്കുന്ന സാക്ഷാല്‍ ദൈവതോടോ ??? ആരായാലും പെട്ടെന്ന് മനസ്സളിയും എന്ന് കരുതുന്നു .

ഞാന്‍ സച്ചിന്‍ ഗോപിദാസ് 22 വയസ്സ്. പുതിയ ജോലിയും മനസ്സ് നിറച്ചു സ്വപ്നങ്ങളും ആയി ജീവിതത്തിലേക് കടകേണ്ട എന്റെ മനസ്സില്‍ ഇപ്പൊ കൂടുതലും ആശങ്കകളും ദുസ്വപ്നങ്ങളും ആണ്. ഇത് ഒരു മരണ കുറിപ്പ് എന്നാ പേരിലാണ് എഴുതുന്നതെങ്കിലും ഒരികളും അങ്ങനെ ആകാതെ ഇരികട്ടെ എന്നാണ് എന്റെ ആഗ്രഹം... പ്രാര്‍ത്ഥന ...

SACHIN said...
This comment has been removed by the author.
Unknown said...

I am citizen of India belonging to the group of youth who stands for development of nation. We always have our dream to develop the backward regions. We have plans to develop the agricultural asset in India. We never live for ourselves.

If tonite an earthquake occurs in idukki marking 5< , tommorow, the world will wake with death of 35 lakh people. I may be still alive because I stay at a place not in flood path. But those who dreamt about a better India would be no more. My friends, my sister and 35 lakh people for whom we dream will be beneath earth. And another million will go out of mind due to this tragedy. Then India will see the real worst disaster- no Tamilans or Malayalees will allow each other to leave. This will lead to emerge of few other civil millitant groups also. With this Incident, India will loose the peace in peninsula, which is better than any other region now. Our dreams will be destroyed.. but not sure what I will be able to do then. Because whatever I expect the tragic case will be , I'm not sure how my mind will react after the tragedy. This may be the case of most keralites. 35 lakh may be dead and more than that will be mentally paralysed... In one way or other , if dam breaks, we will be dead... If you think save as from a massacre.. act now.. for a crore persons, for all generation from new born to 100+ aged... We seek one thing.. LIFE!!!!

Unknown said...

i'm Anjaly..age 21.now in Mumbai doing IAS coaching.i have great vision about my district,Ernakulam..
not only about my district but about my family too i want to full fill my appa's dream...now i have to give up all my dreams???.
ente chinthakalil theliyunnath orupad perude mukhangal anu..coaching kazhinj thirichrthumbozhekkum onnum avasanikkalee ennanu ente prarthana...orupad perude agrahangal pratheekhshakl swapnangalum oru nimishthil olich ellthakunnath chinthikkan vayya..




Honorable PM of india
Kerala has some of the most densely populated districts in the whole country.2.5 million people is no exaggeration.Its a reality.If the dam fails death toll and destruction will be anything beyond your imagination. Kerala goverment stated many times that they are ready to give water to Tamil Nadu even after the construction of new dam... but the Tamil Nadu politicians play with the life of millions of Keralites. Why are we waiting to find a solution for an upcoming disaster as we could do something to prevent it.save our beautiful "Goods own country. Still we have given time by God. Don't hesitate to take an immediate action as it affects every Keralites. Please..

nibin said...

POST OUR COMPLIANT HERE:

http://cmcc.kerala.gov.in/fnd/online/mod/complaint/new.php

Jubin Jacob Kochupurackan said...

മഹാദുരന്തത്തിന്റെ മുന്നോടിയായുള്ള മൗനം...
ആയുസ്സൊടുങ്ങുന്നതിനു മുമ്പുള്ള നെടുവീർപ്പുകളും അങ്ങിങ്ങായി കേൾക്കുന്നു...
സർവ്വം കാൽക്കീഴിലെന്നഹങ്കരിക്കുന്നവർ....
മോഹനസ്വപ്നങ്ങൾക്കു പകരം മോഹഭംഗങ്ങൾ മാത്രം കൈമുതലായുള്ളവർ,
അവരെയൊന്നാകെ കടലിലേക്കയക്കാൻ വെമ്പൽ കൊള്ളുന്ന ജലപ്രവാഹത്തിന്റെ ആസുരഭാവം...
നീ ഉറങ്ങാൻ പോവുകയാണോ..? അതോ ഉറക്കം നടിക്കാനോ...?
ഒരുപക്ഷേ നാളെ, ഉറക്കമുണരുമ്പോൾ നിന്റെ കൺപോളകൾ കടൽമീനുകൾക്ക് പ്രാതലായിട്ടുണ്ടാവാം...
നിന്റെ കൃഷ്ണമണികൾ ഏതോ ചിപ്പിക്കുള്ളിലേക്ക് പുനർജന്മം കൊതിച്ചോടിയിരിക്കാം...
മുല്ലപ്പെരിയാർ എന്ന പേരിലൊളിഞ്ഞിരിക്കുന്ന സൗരഭ്യം അറബിക്കടലിലെ ശവക്കൂട്ടങ്ങളുടെ ദുർഗന്ധത്തിനു വഴിമാറുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന കഴുകന്മാരേ... ഞങ്ങളില്ലാതെയാവുമ്പോൾ നിങ്ങൾക്കെന്താണു ചേതം അല്ലേ...?
മനുഷ്യനിർമ്മിതദുരന്തങ്ങളെക്കാൾ ഭയാനകമാകും നിങ്ങളുടെയും അന്ത്യവിധി. കാരണം പ്രകൃതിദുരന്തങ്ങളെ തടുക്കാൻ പോന്ന എന്തു ശാസ്ത്രമാണ്‌ നമുക്കുള്ളത്...?
ഉത്തരം കണ്ടെത്തിയില്ലെങ്കിലും സാരമില്ല, കിടക്കയിലമരും മുമ്പൊന്നു പ്രാർത്ഥിച്ചോളൂ...
“സർവ്വേശ്വരാ, നാടിന്റെ നടുവേ ചാലുകീറല്ലേ...” എന്ന്.

സമർപ്പണം: “മുല്ലപ്പെരിയാർ ഇഷ്യൂ എന്നത് സ്ഥലത്തിന്റെ വിലകുറയ്ക്കാൻ ഭൂമാഫിയ നടത്തുന്ന അടവല്ലേ...?” എന്നെ ഓസ്ട്രേലിയയിലിരുന്നു ചോദിച്ച കൊച്ചിക്കാരി പെൺകുട്ടിക്ക്.

Anonymous said...

By Abitharaj Bt

divasene pathraparayanam cheyyatha,,,mullapperriyaar ne kurich adhikamonnum ariyatha oru pavam medical vidyarthiniyude maranakkurippu,,,,
mullapperiyar mullapperiyar ennu aarokkeyo ghoraghoram aarthappol oraavesam..alla enthanithennu ariyande...anganirikkumbo fb ilitha oru psycho yude comment post...mullapperiyar pottumennu,,athine kurich oru film vare iranginnu...aatte,,,,ethra ethra hollywood cinemakal irangiyirikkunnu,,,naale bhoomi theerumennum mungichavumennumokke...athokke orthirunnal jeevikkan patto...ennalum onnu irunnu chinthichu.onnum sambhavikkillannu urappichu parayan namukkavilla...adhava pottiyalo..marikkan enikku bhayamilla..pakshe pinne njn jeevichal enikku bhayamanu..alpam munpu aduthundayirunna ente suhruthu polinjupoyaal..athum ente munpil..ennal aavunnathu njn annu cheythilla ennoru kuttabodham vannal...bhayakkum...kalachakram pinne enikku vendiyo namukku vendiyo thirichu karangilla..kaalachakram kattitharunna ee bhaviye illandakkan aavathu sramichukoode..maranam kandu oolichirikkan orikkalum nammekondavilla....daivathinte svantham naadinte vasyabhangi naale orikkal savapparambayal...venda..athenikku kanenda....

Safshaj Kasim said...

ഒരു നിസ്സാഹായനന്റെ രോദനം ..........

എന്റെ പ്രിയപ്പെട്ട ആലപ്പുഴ , കോട്ടയം , ഇടുക്കി , എറണാകുളം ജില്ലകളില്‍ താമസിക്കുന്നവരെ.....

ഒരു പക്ഷെ ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി മരണത്തെ മുന്നില്‍ കണ്ടു ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആയിരിക്കാം നിങ്ങള്‍ ..

ഇന്നോ നാളെയോ സംഭവിക്കാന്‍ പോകുന്ന ഒരു മഹാ ദുരന്തത്തിന്റെ നായകരും നയികമാരുമാകാം നിങ്ങള്‍ ..

വിധിക്കപ്പെട്ട മരണം നിങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന അവസ്ഥ എത്തിയാല്‍ പോലും നിങ്ങള്‍ ആരും ഭയന്ന് നിലവിളിക്കരുത് , പേടിച്ചോടരുത്

മരിച്ചു കൊണ്ടിരിക്കുമ്പോഴും നിങ്ങളുടെ മനസ്സില്‍ സഹതാപം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ
ഇത്രയൊക്കെ മുന്നറിയിപ്പുകള്‍ കിട്ടിയിട്ടും ചെയ്തു തീര്‍ക്കാന്‍ അവസരങ്ങള്‍ ഏറെ ഉണ്ടായിട്ടും ഒന്നും ചെയ്യാതെ പരസ്പരം പഴി ചാരിയും കുറ്റം പറഞ്ഞും തമ്മില്‍ തല്ലിയും നിങ്ങളെ മരണത്തിലേക്ക് തള്ളി വിട്ട അല്ലെങ്കില്‍ നിങ്ങളുടെ മരണം നിഷ്ക്രിയരായി നോക്കി നിന്ന വൃത്തി കെട്ട, കഴിവ് കെട്ട ഭരണ കൂടത്തിനോടുള്ള സഹതാപം
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിങ്ങളും കൂടി വോട്ട് ചെയ്തു അധികാരത്തിലേറ്റിയ ഭരണ കൂടം മുപ്പത്തി അഞ്ചു ലക്ഷത്തോളം വരുന്ന നിങ്ങളുടെ ജീവന് പുല്ലു വിലയെ കല്പിചിട്ടുള്ളൂ ( പുല്ലു വില എന്ന് പറയാന്‍ പറ്റില്ല . പുല്ല്ലിനു പോലും ഇപ്പോള്‍ തീ പിടിച്ച വിലയാണ് )
നാളെ കേരളം ഒരു പക്ഷെ അറിയാന്‍ പോകുന്നത് ലോകം കണ്ടതില്‍ ഏറ്റവും വലിയ ഡാം ദുരന്തം നടന്ന സ്ഥലം എന്ന ലേബലില്‍ ആയിരിക്കും
അത് കൊണ്ട് മുന്നില്‍ വരാനികിരിക്കുന്ന മരണത്തെ സന്തോഷത്തോടെ സ്വീകരിക്കുക

നിങ്ങള്ക്ക് വേണ്ടി സര്ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല എന്ന് കരുതി അവരെ നിങ്ങള്‍ വെറുക്കരുത് . നിങ്ങള്‍ മരിച്ചാല്‍ ആ നിമിഷം അവര്‍ അവിടെ ഓടിയെത്തും ദുരന്തം നടന്നു കഴിഞ്ഞു അനുശോചിക്കാനും വലിയ വായില്‍ പാക്കേജ് പ്രഖ്യാപിക്കാനും വര്‍ഷാവര്‍ഷം അനുസ്മരണം നടത്താനുമൊക്കെയായി

അതിനു ശേഷവും തിരഞ്ഞെടുപ്പ് വരും എല്ലാം മറന്നു ഞാന്‍ അടങ്ങുന്ന ഈ സമൂഹം അവര്‍ക്ക് വേണ്ടി പ്രചരണം നടത്തും വോട്ടു ചെയ്തു വിജയിപ്പിക്കും അവരെ അധികാരത്തില്‍ ഏറ്റും.
അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട് അവശേഷിക്കുന്ന പത്തു ജില്ലകളുമായി എല്ലാം മറന്നു ജീവിക്കും .....

Vijeesh V said...

I am citizen of India belonging to the group of youth who stands for development of nation. We always have our dream to develop the backward regions. We have plans to develop the agricultural asset in India. We never live for ourselves.We live in hope. Now, I fear that 'tomorrow' in our dreams are going to sink. If tonite an earthquake occurs in idukki marking 5< , tommorow, the world will wake with death of 35 lakh people.In one way or other , if dam breaks, we will be dead... If you think save as from a massacre.. act now.. for a crore persons, for all generation from new born to 100+ aged... We seek one thing.. LIFE!!!!

Unknown said...

http://adarshkuriakose.blogspot.com/2011/11/blog-post_21.html here is link to my blog. in this post i tried to bring public attention to the issue of Mullaperiyar and how the damage gonna affect Kerala. please have a look.